KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പറമ്പ് ഇല്ലത്ത് കുബേരൻ...

കൊയിലാണ്ടി: വനിതകള്‍ക്ക് ആടു വളര്‍ത്തല്‍ പദ്ധതിയിലൂടെ ആടുകളെ വിതരണം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്തിലെ മുപ്പത് ഗുണഭോക്താക്കള്‍ക്കാണ് രണ്ടു വീതം ആടുകളെ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജമീല...

പയ്യോളി: ഡി.വൈ.എഫ്.ഐ. പയ്യോളി ബ്ലോക്ക്‌ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം  കോഴിക്കോട് ജില്ലാ പ്രസിഡൻ്റും, സംസ്ഥാന കമ്മറ്റി അംഗവുമായ അഡ്വ. എൽ.ജി ലിജീഷ് നിർവഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എ. കെ ഷൈജു, പ്രസിഡണ്ട്...

കൊയിലാണ്ടി: കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫീസിനു മുമ്പിൽ മാർച്ച് നടത്തി. കേരളത്തിൽ ആവശ്യത്തിന് രാസവളം ലഭിക്കണമെന്നും, രാസവള വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു...

കൊയിലാണ്ടി: കീഴരിയൂർ സ്വദേശി പുതുക്കുടി റിയാസ് (44) കാണാതായതായി പരാതി. തിങ്കളാഴ്ച മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 2 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറികുട്ടികൾദന്ത രോഗംഇ.എൻ.ടിസ്‌കിൻസ്ത്രീ രോഗംസി.ടി....

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm) ഡോ.ഷാനിബ (7...

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവത്തിൻ്റെ താലപ്പൊലി ഭക്തിസാന്ദ്രമായി, സ്ത്രീകള് കേരളീയ വേഷത്തില് അണിഞ്ഞ് അന്നപൂർണ്ണേശ്വരി ദേവിയുടെ അനുഗ്രഹത്തിനായി. നിരവധി സ്ത്രീകൾ ഭക്തി പുരസ്സരം, താലപ്പൊലിയേന്തി,...

കൊയിലാണ്ടി; പൂക്കാട് കാഞ്ഞിശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമയി നടന്ന ശയന പ്രദക്ഷിണം.

കൊയിലാണ്ടി: സംഘർഷം തടയാനെത്തിയ എസ്.ഐ.യെ അടിച്ചു ഗുരുതരമായിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ മുചുകുന്ന് പടിഞ്ഞാറെ അണെലാം കണ്ടി രജീഷ് (39) നെയാണ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ എസ്.ഐ.രവീന്ദ്രനെ...