KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടിയിൽ മീഡിയാ മീറ്റ് സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ മുന്നോടിയായി നഗരസഭ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ സംഘടിപ്പിച്ച...

വീഡിയോ കാണാം.. കൊയിലാണ്ടി: മുക്കം നഗരസഭയിലെ കണ്ടിജൻ്റ് ജീവനക്കാരനും KMCEU (CITU) ജില്ലാ കമ്മിറ്റി അംഗവുമായ ബൈജുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഹ്വന പ്രകാരം...

വടകര: കളിക്കളം കൈയേറി കെട്ടിടം നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്ന് നഗരസഭ അധികൃതരും, സ്കൂള്‍ അധികൃതരും പിന്മാറണമെന്ന് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ കളിക്കളങ്ങള്‍ നിര്‍മിക്കാന്‍...

പയ്യോളി: ബീച്ച് റോഡ് സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ബീച്ച് റോഡിലെ വഴിയോര കച്ചവടക്കാരെ മുന്നറിയിപ്പില്ലാതെ കുടിയൊഴിപ്പിച്ചതിനെതിരെ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും...

കൊയിലാണ്ടി: പാലോറ HSS വിദ്യാർത്ഥികൾ സി.വി രാമനെ അനുസ്മരിച്ചു. ദേശീയ ശാസ്ത്ര ദിനത്തിൽ പാലോറ എച്ച്.എസ്. എസി ലെ ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ സർ...

കൊയിലാണ്ടി: തണൽ ബിരിയാണി ചാലഞ്ച് കൊയിലാണ്ടിയിൽ. ഉത്തരേന്ത്യൻ തെരുവിൽ കഴിയുന്നവർക്ക്  ഭക്ഷണം നൽകുന്നതിന് തണൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ബിരിയാണി ചാലഞ്ച് കൊയിലാണ്ടിയിലും നടത്തുന്നതിന് ടൗൺ ഹാളിൽ ജനകീയ...

കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി ഏരിയാ കൺവൻഷൻ വെങ്ങളത്ത് നടന്നു. ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.സി. രാജൻ അധ്യക്ഷത...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 3 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽകുട്ടികൾദന്ത രോഗംഇ.എൻ.ടിസ്ത്രീ രോഗംമെഡിസിൻകണ്ണ്അസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 03 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (730 am to 7.30pm)ഡോ. ഷാനിബ (7.30...

കൊയിലാണ്ടി: മേലൂർ ശ്രീ രാമകൃഷ്ണ മഠം നിർധനരായ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. കാനത്തിൽ മീത്തൽ ഷിജുവിനും, കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകിയത്. സ്വാമി സുന്ദരാനന്ദ ഉദ്ഘാടനം ചെയ്യ്തു. കൊയിലാണ്ടി...