KOYILANDY DIARY

The Perfect News Portal

മനയടത്ത് പറമ്പിൽ ക്ഷേത്രം താലപ്പൊലി ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവത്തിൻ്റെ താലപ്പൊലി ഭക്തിസാന്ദ്രമായി, സ്ത്രീകള് കേരളീയ വേഷത്തില് അണിഞ്ഞ് അന്നപൂർണ്ണേശ്വരി ദേവിയുടെ അനുഗ്രഹത്തിനായി. നിരവധി സ്ത്രീകൾ ഭക്തി പുരസ്സരം, താലപ്പൊലിയേന്തി, താലപ്പൊലി ക്ഷേത്ര കോംമ്പൌണ്ടിൽ പ്രവേശിച്ചതോടെ അമ്മേ ശരണം വിളികൾ ഉയർന്നു. താലപ്പൊലി വിവിധ ദൃശ്യങ്ങൾ പകർത്തിയത് ബൈജു എം പീസ്

Leave a Reply

Your email address will not be published. Required fields are marked *