KOYILANDY DIARY

The Perfect News Portal

കീഴരിയൂർ സ്വദേശി പുതുക്കുടി റിയാസ് (44) കാണാതായതായി പരാതി

കൊയിലാണ്ടി: കീഴരിയൂർ സ്വദേശി പുതുക്കുടി റിയാസ് (44) കാണാതായതായി പരാതി. തിങ്കളാഴ്ച മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ എസ്. ഐ. രാജൻ എം.വി.യുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ 0496 2620236, എന്ന നമ്പറിലോ, 9745592845 (എസ്.ഐ) നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്ന് അറിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *