മലപ്പുറം: മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മി, ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്....
Breaking News
breaking
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മി ഇവരുടെ മകൾ സഫ...
ജനം കാണുന്നു ഈ ഉളുപ്പില്ലാത്ത കൈയ്യേറ്റം.. കൊയിലാണ്ടി: നഗരസഭയെ വെല്ലുവിളിച്ച് കൊയിലാണ്ടി സിറ്റിബസാർ ബിൽഡിംഗിൽ അനധികൃത നിർമ്മാണം തുടരുന്നു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി നഗരസഭയുടെ യാതൊരുവിധ അനുമതിയുമില്ലാതെയാണ് സ്റ്റേറ്റ്...
കോഴിക്കോട്: ദീർഘദൂര യാത്രക്കാർക്ക് ഇനി മാനാഞ്ചിറയിൽ ഇറങ്ങി വിശ്രമിക്കാം,ചായ കുടിക്കാം, സമാധാനമായി പ്രാഥമിക കാര്യങ്ങളും നിർവഹിക്കാം. ടൂറിസം വകുപ്പിന്റെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായാണ് കോർപറേഷൻ...
കൊയിലാണ്ടി: കുട്ടികളുടെ മഹോത്സവമായ കളി ആട്ടത്തിന് പൂക്കാട് കലാലത്തിൽ തിരി തെളിഞ്ഞു. പ്രസിദ്ധ നാടകക്കാ രനായ മനോജ് നാരായൺ ക്യാമ്പ് ഡയറക്ടറും, അബൂബക്കർ മാസ്റ്റർ കോഡിനേറ്ററുമാണ്. നാനൂറിന്...
കൊയിലാണ്ടി: ഗേൾസ് സ്കൂളിന് സമീപം പന്തലായനി ആറ്റുപുറത്ത് സുനിൽ കുമാർ (46) നിര്യാതനായി. മലപ്പുറം വേങ്ങര പാറയിൽ വേലുവിൻ്റെയും, സുഭദ്രയുടെയും മകനാണ്. ഭാര്യ: രഞ്ജിനി (കൊല്ലം), മക്കൾ:...
കൊയിലാണ്ടി: കുറുവങ്ങാട് കണ്ടിയിൽ വേലായുധൻ (76) നിര്യാതനായി. ഭാര്യ: സരസ. സഹോദരങ്ങൾ: മാധവി, രാഘവൻ, പരേതനായ ഗോപാലൻ.
പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ നാല്പതാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മെയ് 8ന് നടക്കും. രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ നടത്തപ്പെടുന്ന...
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവം പോലീസ് അന്വേഷണം ഊർജിതമാക്കി. ഏപ്രിൽ 29 ന് വീട്ടിൽ നിന്നും, സ്കൂളിലെക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ്...
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 33,115 അങ്കണവാടികളില്‍ 24,360...
