KOYILANDY DIARY

The Perfect News Portal

പന്തലായനി ആറ്റുപുറത്ത് സുനിൽ കുമാർ (46) നിര്യാതനായി

കൊയിലാണ്ടി: ഗേൾസ് സ്കൂളിന് സമീപം പന്തലായനി ആറ്റുപുറത്ത് സുനിൽ കുമാർ (46) നിര്യാതനായി. മലപ്പുറം വേങ്ങര പാറയിൽ വേലുവിൻ്റെയും, സുഭദ്രയുടെയും മകനാണ്. ഭാര്യ: രഞ്ജിനി (കൊല്ലം), മക്കൾ: അശ്വതി, ഐശ്വര്യ. സഹോദരങ്ങൾ: വിനു, അനിൽ കുമാർ, മിനി, വിജയ, പരേതനായ രാധാകൃഷ്ണൻ, മൃതദേഹം: വേങ്ങരയിലെ വസതിയിൽ സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *