കൊയിലാണ്ടി. ജി.വി.എച്ച്.എസ്.എസ്.ൽ ഓഡിറ്റോറിയം ഉത്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കേപാട്ട് ഉത്ഘാടനം ചയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്,...
Breaking News
breaking
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വനിതാ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറികൃഷി, ചെറുധാന്യം എന്നിവ വിളവെടുത്തു. ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ കർഷകരുടെ കൃഷിയാണ് വിളവെടുപ്പ് ഉദ്ഘാടനം നടത്തിയത്. ഗ്രാമപഞ്ചായത്ത്...
കൊയിലാണ്ടി: പന്തലായനി സി.ഡി.എസ് പ്രൊജക്ടിൽ നിന്നും വിരമിച്ച അംഗൻവാടി പ്രവർത്തകർക്ക് മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് യാത്രയയപ്പ് യോഗം...
ഡൽഹി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 1050 കോടി രൂപയുടെ പദ്ധതിക്കുള്ള ഡി.പി.ആറിന് ദേശീയ സാഗർമാല അപ്പെക്സ് കമ്മിറ്റി യോഗത്തിൽ അംഗീകാരമായെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു....
ബാലുശ്ശേരി: കാർ നിയന്ത്രണം വിട്ട് കട തകർത്തു. വട്ടോളി ബസാറിലെ മജീദിന്റെകടയുടെ ഷട്ടറും ചുമരും തകർന്നു. കൊടുവള്ളിസ്വദേശികളായ നാലു യുവാക്കൾ സഞ്ചരിച്ച കാർ അറപ്പീടികയിൽ മറ്റൊരു വാഹനത്തെ...
കൊയിലാണ്ടി: കീഴരിയൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുപുഴയെ വീണ്ടെടുക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പരിസ്ഥിതി സമിതി പ്രവർത്തകർ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 7 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഅസ്ഥി രോഗംദന്ത രോഗംകുട്ടികൾചെസ്റ്റ്സ്ത്രീ...
കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചും, തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീംമും സംയുക്തമായി കോട്ടപ്പറമ്പ് ഗവ: ആശു പത്രിയുടെ സഹകരണത്തോടെ തിരുവങ്ങൂർ...
കൊയിലാണ്ടി: അഛനും സഹോദരിക്കുമൊപ്പം കുളിക്കാനിറങ്ങിയ ബാലൻ മുങ്ങി മരിച്ചു. എളാട്ടേരി മീറങ്ങാട്ട് സുകേഷ് കുമാറിൻ്റെയും ജോഷിബയുടെയും മകൻ ആൽവിൻ കൃഷ്ണ (14 ) ആണ് മേലൂർ കൊണ്ടം...
കൊയിലാണ്ടി: പന്തലായനി തൊടുവയൽ മീത്തൽ ശിവദാസൻ (69) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വിജില, മോളി, ഷിജു. മരുമകൾ: മനോജ്, ശശി, സഹോദരങ്ങൾ: രാഘവൻ, ശാന്ത, കുഞ്ഞിക്കണ്ണൻ, സത്യൻ, സുധാകരൻ, പത്മിനി.
