KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്കിലെ ബ്രോക്സ് ആശുപത്രിയിലുണ്ടായ വെടിവയ്പ്പില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതേ ആശുപത്രിയില്‍ മുമ്പ്‌ ജോലി ചെയ്തിരുന്ന ഡോക്ടര്‍ ഹെന്‍ട്രി ബെല്ലോയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന്...

ദുബായ്: രാജ്യ സുരക്ഷയ്ക്കയി റോബോട്ട് പോലീസിനെ നിയോഗിക്കുന്നതിന്റെ ഭാഗമായി ഡ്രൈവറില്ലാ റോബോ കാറുകള്‍ ദുബായ് പോലീസിന്റെ സഹായത്തിനെത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ തന്നെ പുതിയ റോബോ കാറുകളെ...

കൊച്ചി: നടി കാവ്യ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ്. കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്. അതീവരഹസ്യമായി...

കൊച്ചി: ചരക്കുകപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച കോസ്റ്റല്‍ സിഐ ടി എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

കൊയിലാണ്ടി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിലും മറ്റ് ഭക്ഷണം വിൽപ്പന കേന്ദ്രത്തിലും നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രണ്ട് സ്ഥാപനങ്ങൾ പൂട്ടിയിടാൻ ഉത്തരവായി....

ഡല്‍ഹി: തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുകാരനെ വാട്സ്‌ആപ്പ് വഴി സ്ത്രീകള്‍ വില്‍പ്പനയ്ക്കു വച്ചു. മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍പ്പനയ്ക്കു വച്ചത്. ദത്തെടുക്കല്‍, വാടക...

കോഴിക്കോട്: കോഴിക്കോട് കുണ്ടൂപറമ്പ്‌ സ്വദേശിയായ ദീപ്തി മകളെയുംകൊണ്ട് ഒളിച്ചോടിയത് ആരോടൊപ്പമാണെന്ന വിവരം പോലീസിന് ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജിത്താണ് വീട്ടമ്മയുടെയും മകളുടെയും തിരോധാനത്തിന് പിന്നില്‍. ദീപ്തിയുടെ...

പാലക്കാട്: തട്ടിപ്പ് തൊഴിലാക്കി മാറ്റി അനേകം സ്ത്രീകളെ വഞ്ചിച്ച വിരുതനെ പോലീസ് പിടികൂടി. കുഴല്‍മന്ദം സ്വദേശി മുഹമ്മദ് നസീറാണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്കില്‍ പല പേരുകളില്‍...

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ തമിഴ്നാട്ടിലെ സിനിമാ, രാഷ് ട്രീയ മേഖലകളില്‍ ആശങ്ക. തുടര്‍ പരിശോധനകള്‍ക്കായാണ് രജനി അമേരിക്കയിലേക്ക് എത്തിയതെന്നും ആരാധകര്‍ പരിഭ്രമിക്കേണ്ടിതില്ലെന്നും രജനിയോടടുത്ത വൃത്തങ്ങള്‍...

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിക്കുവേണ്ടി കോമത്ത്കരയിൽ നിർമ്മിക്കുന്ന ആറ്‌നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. ജസ്റ്റിസ് വി.ആർ കൃഷ്ണ്ണയ്യരിൽ നിന്ന് കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് കോളേജിന് വേണ്ടി വാങ്ങിയ...