KOYILANDY DIARY

The Perfect News Portal

Breaking News

breaking

ആലപ്പുഴ: പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.  കായംകുളം സ്വദേശികളായ രാജന്‍, ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍...

കൊയിലാണ്ടി : ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മനക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. രാവിലെ കലവറ സമാരംഭവും,...

വാണിമേല്‍: സ്റ്റീല്‍പ്പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നര വയസ്സുകാരനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. ഭൂമിവാതുക്കല്‍ കച്ചേരി കുനിയില്‍ ഷാക്കിറിന്റെ മകന്‍ മുഹമ്മദ് ഉമൈറിനെയാണ് ചേലക്കാട് നിന്നും എത്തിയ ഫയര്‍ഫോയ്‌സ് സംഘം...

കൊയിലാണ്ടി : ദേശീയപാതയിൽ തിരുവങ്ങൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ആളപായമോ ചോർച്ചയോ ഇല്ല. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 6.45 നായിരുന്നും സംഭവം. വൻ ദുരന്തമാണ്...

കൊയിലാണ്ടി : വിയ്യൂർ കുരിയാത്തിടത്തിൽ റെൻസി (31) നിര്യാതയായി. ഭർത്താവ് : സതീശൻ (കുവൈത്ത്). അച്ഛൻ: പരേതനായ നാരാണൻ. അമ്മ: സിനിലി. സഹോദരങ്ങൾ : ഷാജി (ദുബായ്),...

കൊച്ചി: നടി ഭാവനയെ കൊച്ചിയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.  രാത്രി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ രാത്രി ഒമ്പതരയോടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം. മുന്‍ ഡ്രൈവറുടെ നേതൃത്വത്തിലുള്ള...

ഡല്‍ഹി•: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച ഒന്‍പതു കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധ. ഇവര്‍ കഴിച്ച ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെക്കണ്ടതായാണ് ആരോപണം. ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണു...

കായംകുളം: ദേശീയപാതയിൽ കായംകുളം ഇടശേരി ജംഗ്ഷനിൽ പാഴ്സൽ വാനിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അഞ്ചോളം പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ബസ് ഡ്രൈവർക്കും നാലോളം യാത്രക്കാർക്കും...

ബംഗളൂരു: ബംഗളൂരുവിലെ ബെലന്തൂർ തടാകത്തിലെ രാസമാലിന്യങ്ങൾക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. വ്യവസായ ശാലകളിൽനിന്നും...

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂര്‍ണ (82) അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയിലെ കനകശ്രീ നഗറിലെ വസതിയില്‍ വെച്ചായായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള...