KOYILANDY DIARY

The Perfect News Portal

ബ്ലേഡ് പലിശക്കാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന്‌ വീട്ടമ്മ ജീവനൊടുക്കി

ആലപ്പുഴ : ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ വീട്ടമ്മ ജീവനൊടുക്കി. ആറാട്ടുപുഴ പട്ടോളി മാര്‍ക്കറ്റ് സ്വദേശി രാധാമണി (45) ആണ് മരിച്ചത്. ബ്ലേഡ് പലിശക്കാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് രാധാമണി ജീവനൊടുക്കിയതെന്നാണ് മക്കളുടെയും ബന്ധുക്കളുടെയും ആരോപണം. അടുത്ത കുറേ ദിവസങ്ങളായി പലിശക്കാര്‍ തുടര്‍ച്ചയായി വീട്ടിലെത്തി ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *