KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊല്ലം: പുനലൂരില്‍ വിദ്യാര്‍ത്ഥി കനാലില്‍ വീണ് മരിച്ചു. കരവാളൂര്‍ സ്വദേശി വിഷ്ണു(13) ആണ് മരിച്ചത്. കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഉള്‍പ്പടെ എല്ലാവരുടെയും വോട്ട് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സിപിഎമ്മിന് ആരോടും അയിത്തമില്ല. മാണി ഗ്രൂപ്പിന്‍റെ വോട്ട്...

സഹപാഠികള്‍ ചേര്‍ന്ന് അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിട്ട് ജീവനോടെ കത്തിച്ചു. അസാമിലെ നഗാവ് ജില്ലയിലാണ് സംഭവം.സ്‌കൂളിലെ സഹപാഠികളാണ് തന്നെ ആക്രമിച്ചതെന്ന പെണ്‍കുട്ടിയുടെ മരണ മൊഴിയുടെ...

ജോലി വാഗാദാനം ചെയ്ത് വിദേശത്തേയ്ക്ക് കടത്തി, പറഞ്ഞത് ദുബായിലേക്കെന്ന് എന്നാല്‍ ഒടുവില്‍ എത്തിപ്പെട്ടത് മസ്‌ക്കറ്റില്‍. ഹൈദരാബാദുകാരിയായ യുവതിയുടെ കഥ ഞെട്ടിക്കുന്നത്. ദുബായില്‍ സെയില്‍ഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ...

കോഴിക്കോട്: ഭവനനിര്‍മാണത്തിനും കൃഷിയ്ക്കും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും മുന്‍തൂക്കം നല്‍കി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്. സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ അനുസരിച്ച്‌ ഭവന പദ്ധതിയ്ക്ക് 12.76 കോടി...

വടകര: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ സ്ഫോടനം നടന്ന ചെമ്മരത്തൂര്‍ മേഖലയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട പോലീസ് റെയ്ഡ് .സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്ന ചെമ്മരത്തൂരില്‍ ബുധനാഴ്ച രാത്രിയുണ്ടായ സ്ഫോടനം ജനങ്ങളെ...

കണ്ണൂര്‍: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ പ്രഹരം. ഇരട്ടപദവി വഹിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ്...

കോഴിക്കോട്: താമരശേരിയില്‍ നിരവധി ആര്‍എസ്‌എസ്-ബിജെപി നേതാക്കളും പ്രവര്‍ത്തകരും സിപിഐഎമ്മില്‍ ചേര്‍ന്നു. താമരശേരി, ഈങ്ങാപ്പുഴ, പുതുപ്പാടി, കൊട്ടാരക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ആര്‍എസ്‌എസ് വര്‍ഗീയ കൂടാരം...

തിരൂര്‍:  ആമപ്പാറക്കല്‍ യാസിര്‍ വധക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നാലാം പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂര്‍ പുതുപ്പള്ളി സ്വദേശി ചന്ദനപറമ്ബില്‍ സുരേന്ദ്രനെ (45)യാണ് തിരൂര്‍ പോലീസ്...