KOYILANDY DIARY

The Perfect News Portal

പുനലൂരില്‍ വിദ്യാര്‍ത്ഥി കനാലില്‍ വീണ് മരിച്ചു

കൊല്ലം: പുനലൂരില്‍ വിദ്യാര്‍ത്ഥി കനാലില്‍ വീണ് മരിച്ചു. കരവാളൂര്‍ സ്വദേശി വിഷ്ണു(13) ആണ് മരിച്ചത്. കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *