KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

എറണാകുളം: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച്‌ തീയിട്ടു. റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരനാണ് അതിക്രമം കാട്ടിയത്. ഏതാനും ഫയലുകള്‍ കത്തിനശിച്ചു. ആളപായമില്ല. വില്ലേജ്...

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം...

മാഹി: സിപിഐ എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തറുത്ത് കൊന്നകേസില്‍ മൂന്ന്‌ ആര്‍എസ്‌എസുകാര്‍ അറസ്‌റ്റില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്,ചൊക്ലി സ്വദേശി ടി...

ദില്ലി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗമുണ്ടായേക്കും. പഞ്ചാബ്, ഡല്‍ഹി, ഹരിയാന,...

കോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിഷ്ണുരാജ്, രഞ്ജിത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില...

തിരുവനന്തപുരം: വേനലവധി കാലം കഴിഞ്ഞ് സ്കൂള്‍ തുറക്കാന്‍ ദിവങ്ങള്‍ മാത്രമാണ് ബാക്കി. സാധാരണയായി വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത് തിങ്കളാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും. എന്നാല്‍...

എറണാകുളം: നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച്‌ കാലമായി ചികിത്സയിലായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി...

കല്‍പ്പറ്റ: കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശനമേളയുടെ ഭാഗമായി പോലിസ്, അഗ്‌നിശമന സേനകള്‍ ഒരുക്കിയ സ്റ്റാളുകള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. സേനകളുടെ പ്രവര്‍ത്തനങ്ങളും അത്യാധുനിക ഉപകരണങ്ങളുടെ...

മറയൂര്‍: കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍‌സ്റ്റേഷന്‍ ഉടനെ മറയൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. മറയൂര്‍ ചന്ദന റിസര്‍വിനു കീഴിലെ 25 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതി വെളിച്ചം എത്തിക്കുക എന്ന...

കോട്ടയം: തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുടമാളുര്‍ അല്‍ഫോണ്‍സാ ഭവന് സമീപം കുരിശടിക്ക് സമീപമാണ് കൊല്ലം സ്വദേശിയായ സുനില്‍ ബാബു (43) മുങ്ങിമരിച്ചത്. കുടമാളൂര്‍ സ്വദേശിയായ കുഴല്‍...