KOYILANDY DIARY

The Perfect News Portal

ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച്‌ തീയിട്ടു

എറണാകുളം: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച്‌ തീയിട്ടു. റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരനാണ് അതിക്രമം കാട്ടിയത്. ഏതാനും ഫയലുകള്‍ കത്തിനശിച്ചു. ആളപായമില്ല. വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയാണ് തീയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *