KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കാസര്‍ഗോഡ് : രണ്ടു വര്‍ഷം മുമ്പ്‌ സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു. സിപിഐ എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എംബി ബാലകൃഷ്‌ണനെ...

തൃശൂര്‍: തൃശ്ശൂര്‍ തിരുവില്വാമലയില്‍ ആന ഇടഞ്ഞു. പറക്കോട്ട്കാവ് താലപ്പൊലി ഉത്സവത്തിനിടെ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.

ജയ്പൂര്‍: സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകനെ അപമാനിച്ച്‌ രാജസ്ഥാനിലെ പാഠപുസ്തകം. തിലകനെ തീവ്രവാദത്തിന്റെ പിതാവെന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ വിചിത്രമായ ഈ വിശേഷണം തിലകന്...

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് വൈഫൈ സംവിധാനമായ കെ ഫൈ എല്ലാവര്‍ക്കും ലഭ്യമാക്കി ഐടി വകുപ്പ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന വിപണന പ്രദര്‍ശന...

കോഴിക്കോട്:  നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായ കെട്ടിടം പരിശോധിച്ചിട്ടില്ലെന്ന് പ്ലാന്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ എഞ്ചിനിയറുടെ വെളിപ്പെടുത്തല്‍. വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് കെട്ടിടത്തിന് അനുമതി നേടിയതെന്ന് ലൈസന്‍സ്ഡ്...

കോഴിക്കോട്: പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയെ, അഭിനന്ദിക്കാനുള്ള ഫ്ലക്സ് തയ്യാറാക്കാന്‍ ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് കോഴിക്കോട്...

കൊച്ചി: വരാപ്പുഴയില്‍ പത്ത് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മുകുന്ദന്റെ മരണത്തില്‍ പൊലീസ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ പങ്ക് ആരോപിച്ച്‌ കുടംബം. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദന്റെ...

തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിവരങ്ങള്‍ ലഭിക്കുന്നവര്‍ തിരുവല്ല...

ഔറംഗാബാദ്: അച്ഛന്‍റെ ജീവനും കെെയ്യില്‍ പിടിച്ച്‌ ഏ‍ഴു വയസ്സുകാരി ആശുപത്രിയില്‍ നിന്നത്, രണ്ട് മണിക്കൂറോളം .മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ഗ്ലൂക്കോസ് കുപ്പിയുമായി...

കൊച്ചി: പകല്‍ യാത്രക്കാരുടെ ബാഗും. ചരക്കു സാധനങ്ങളും ചുമക്കുക. ഒഴിവു സമയങ്ങളില്‍ റെയില്‍വേയുടെ സൗജന്യ വൈഫൈ ഉപയോഗിച്ച്‌ പഠനം. പോര്‍ട്ടറുടെ സിവില്‍ സര്‍വ്വീസിലേക്കുള്ള യാത്ര ഇങ്ങനെ. പത്രങ്ങളിലും വാരികകളിലും...