തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ‌് ചികിത്സയില്‍ കഴിയുന്ന വയലിനിസ‌്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ ബാലഭാസ‌്കര്‍ അപകടനില തരണം ചെയ‌്തിട്ടില്ല. ഇതേ സമയം ബാലഭാസ‌്കറിന‌്...
Breaking News
breaking
തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായവുമായി നടന്‍ പ്രേംനസീറിന്റെ മകന്‍ ഷാനവാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാനവാസ് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി. തുകയടങ്ങിയ...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി എല്ലാവര്‍ക്കും ബാധകമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാ സമുദായങ്ങള്‍ക്കും അവരുടേതായ ആചാരങ്ങള്‍ ഉണ്ട്. അതിനൊക്കെ ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു....
കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജും പരിസരവും അടിമുടി മാറാന്‍ പോവുകയാണ്. രാജ്യത്തെ മാതൃകാ ക്യാമ്പസും ആശുപത്രിയുമായി പരിയാരത്തെ മാറ്റുന്നതിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജ് സൗന്ദര്യ...
വൈപ്പിന്‍: വിവാഹ വാഗ്ദാനം നല്‍കി വിധവയായ സ്ത്രീയെ ചെറായി ബീച്ചിലെ ഒരു റിസോര്‍ട്ടില്‍ കൊണ്ട് വന്ന് പീഡിപ്പിച്ച കേസില്‍ യുവാവിനെ മുനന്പം പോലീസ് അറസ്റ്റു ചെയ്തു. പെരുന്പാവൂര്‍...
ഡല്‍ഹി: വാരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രമുഖ എന്‍.ആര്‍.ഐ. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയെ നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രയാര്‍ ഗോപാല കൃഷ്ണനും രാഹുല്‍ ഈശ്വറും. ഒരു മതത്തിന്റെയും ആചാര അനുഷ്ഠാനങ്ങളില്‍ ഭരണഘടനാ...
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതില്‍ നിരാശയെന്ന് രാഹുല്‍ ഇൗശ്വര്‍. വിധിക്കെതിരെ പുന പരിശോധനാ ഹര്‍ജി നല്‍കുമെന്നും രാഹുല്‍ ഇൗശ്വര്‍ വ്യക്തമാക്കി.
ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്ന് ഒളിച്ചോടിയ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാര്‍ഥിയെയും കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് മുഹമ്മ പൊലീസ് ഇരുവരെയും കണ്ടെത്തിയത്. ഇന്ന് രാത്രിയോടെ ഇവരെ നാട്ടിലെത്തിക്കും. ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍. വിധി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ദേവസ്വം...
