KOYILANDY DIARY

The Perfect News Portal

ശബരിമലയില്‍ സ്ത്രീപ്രവേശനം: പുന പരിശോധനാ ഹര്‍ജി നല്‍കുമെന്ന്‌ രാഹുല്‍ ഇൗശ്വര്‍

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതില്‍ നിരാശയെന്ന് രാഹുല്‍ ഇൗശ്വര്‍. വിധിക്കെതിരെ പുന പരിശോധനാ ഹര്‍ജി നല്‍കുമെന്നും രാഹുല്‍ ഇൗശ്വര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *