KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി: ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം.  ടി.പി. അനഘ (ചെയർമാൻ), റീതള്‍ കെ. രാമന്‍ (വൈസ് ചെയർമാൻ), എച്ച്‌....

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. കേസിനെ നിയമപരമായി നേരിടും. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും...

കല്‍പ്പറ്റ: അടുത്ത മാസം മുതല്‍ വയനാട് ചുരത്തില്‍ പാര്‍ക്കിംഗിന് നിരോധനം. കോഴിക്കോട് വയനാട് ജില്ലാ കളക്ടര്‍മാരുടെയും ജനപ്രധിനിധികളുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ചുരത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക്...

നാദാപുരം: നാദാപുരത്ത് കക്കംവെള്ളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. നാദാപുരം കൈനാട്ടി സംസ്ഥാന പാതയില്‍ കക്കംവെള്ളി പാലത്തിനു സമീപം ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം....

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഗ്നിസുരക്ഷാ ​ബോധവത്ക്കരണ സെമിനാര്‍ നടത്തി. വി.കെ.സി. മമ്മത് കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...

കുറ്റ്യാടി: സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തില്‍ തകര്‍ത്ത് പെയ്ത മഴ കുറ്റ്യാടി ടൗണിനെ വെള്ളത്തിനടിയിലാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണി മുതല്‍ ഇടതടവില്ലാതെ പെയ്ത കനത്ത മഴയുടെ ശക്തി കുറയാന്‍...

കോഴിക്കോട്‌: ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ ദൂരെ കപ്പലിടിച്ച് ബോട്ട് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളുടെ മൃതദേഹം ബേപ്പൂരിലെത്തിച്ചു. 3 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. നാവിക സേനയും തീര...

ദില്ലി: ദീപാവലിയുടെ മുഖ്യ ആകര്‍ഷകമായ പടക്കങ്ങള്‍ക്ക് നിരോധനം. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പടക്കം കത്തിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. പഞ്ചാബിലും ഹരിയാനയിലും ഹൈക്കോടതി ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി...

പാലക്കാട്: കെ.എസ്.ടി.എ  മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരി (70) അന്തരിച്ചു. സിപിഐ എം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും പാലക്കാട് എംപി എം ബി രാജേഷിന്റെ ഭാര്യാ...

കൊയിലാണ്ടി: പ്രശസ്ത മാന്ത്രികൻ ഗോപീനാഥ് മുതുകാട് ഭിന്ന ശേഷിയുള്ള കുട്ടികളുടെ സ്‌നേഹക്കൂട് നെസ്റ്റ് സന്ദർശിച്ചു. കുട്ടികളുമായി സംവദിച്ചും മാജിക്കുകൾ കാണിച്ചും അദ്ദേഹം കുട്ടികളുടെ കൂട്ടുകാരനായി മാറി. നെസ്റ്റിലേക്ക്...