KOYILANDY DIARY

The Perfect News Portal

എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് ജയം

കൊയിലാണ്ടി: ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം.  ടി.പി. അനഘ (ചെയർമാൻ), റീതള്‍ കെ. രാമന്‍ (വൈസ് ചെയർമാൻ), എച്ച്‌. എസ്. അക്ഷയ് (ജനറൽ സെക്രട്ടറി), അജന്യ (ജോ.സെക്രട്ടറി), പി. സാരംഗ് (യു.യു.സി), കെ. കെ. അഭിരാം (എഡിറ്റര്‍), ഹര്‍ഷാദ് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), യു. അഖില്‍ (ജനറൽ ക്യാപ്റ്റന്‍) എന്നിവരെ തിരഞ്ഞെടുത്തു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ടൗണില്‍ പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *