കൊയിലാണ്ടി: നഗരസഭയിലെ 17ാം ഡിവിഷനിൽ സംഗമം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണം നടന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ...
Blog
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫ്. സ്ഥാനാർത്തി കെ. എൻ. എ. ഖാദർ 23310 വോട്ടിന് വിജയിച്ചു. എൽ. ഡി. എഫ്. സ്ഥാനാർത്ഥി പി. പി....
തിരുവങ്ങൂര്‍: കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന സര്‍ഗ്ഗോത്സവം 2017 തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. യു.പി.,എച്ച്. എസ്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സര്‍ഗ്ഗോത്സവത്തില്‍ പുസ്തകോത്സവം, സാഹിത്യശില്‍പ്പശാല,...
കോഴിക്കോട്: കരുവശ്ശേരി ചേരിക്കുന്നുമ്മൽ കുഞ്ഞിക്കേളൻ (90) നിര്യാതനായി. മാതൃഭൂമി പ്രിന്റിംഗ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ: കെ. സി. പ്രേമ. മക്കൾ: കെ. സി. മനോജ് (കവിത കമ്മ്യൂണിക്കേഷൻസ്,...
കൊയിലാണ്ടി: ഇ.കെ.വിജയൻ എം.എൽ.എ.യുടെ പിതാവ് കൊല്ലം കോമത്ത് ബാലകൃഷ്ണൻ കിടാവ് (93) നിര്യാതനായി. (റിട്ട. ഹെൽത്ത് സർവ്വിസ്, ) മുൻ എൻ. ജി. ഒ യൂണിയൻ, ജോയ്ന്റ്...
കൊയിലാണ്ടി: കോരപ്പുഴയിൽ നിന്ന് മണൽ കടത്തുകയായിരുന്ന മാഫിയ സംഘത്തിൽപെട്ട ഒരാൾ പിടിയിലായി. രാത്രി മണൽ കടത്തുമ്പോൾ കാട്ടില പീടികയിൽവെച്ച് ലോറിയുമായി പിടിയിലാവുകയായിരുന്നു. വെങ്ങളം ചീനച്ചേരികടവ് പൊളങ്ങാടി ദീപക്...
ദില്ലി: ബിജെപി എംപി സര്‍വേഷ് കുമാര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് 22 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച്ച രാവിലെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നതെന്ന് പൊലിസ്...
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു . മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. ഇതില്‍ രണ്ട് പേര്‍ കൃത്യത്തില്‍ നേരിട്ട്...
കൊയിലാണ്ടി: കിടപ്പിലായ ഭിന്നശേഷി വിദ്യാര്‍ഥികളെ സഹായിക്കാന്‍ പന്തലായനി ബി.ആര്‍.സി.യും കൊയിലാണ്ടി റോട്ടറി ഇന്‍ര്‍നാഷണലും രംഗത്ത്. സമാശ്വാസം എന്ന പദ്ധതിയിലൂടെ കിടപ്പിലായ കുട്ടികളുടെ വീടുകളില്‍ സഹായമെത്തിക്കുകയാണ് ലക്ഷ്യം. കൊയിലാണ്ടി ബീച്ച്...
