ജില്ലാ സിവില്‍ സര്‍വീസ് കായികമേള 18 മുതല്‍
.
കോഴിക്കോട് ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്റ്റംബര്‍ 18, 19 തീയതികളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 17ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം www.sportscouncilkozhikode.com ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2722593.



