Koyilandy News Obituary കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗം ശ്രീ നിത്യയിൽ നിതീഷ് കുമാർ (50) നിര്യാതനായി 54 minutes ago koyilandydiary കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗം ശ്രീ നിത്യയിൽ നിതീഷ് കുമാർ (50) നിര്യാതനായി. വാസുവിൻ്റെയും, അംബുജത്തിൻ്റെയും മകനാണ്. ഭാര്യ : ശ്രീജയ. മകൻ: തേജസ് ദേവ്. സഹോദരങ്ങൾ: പുഷ്പൻ, ബന്ദു, സന്തോഷ്. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: വിവരാവകാശ കമീഷണര്‍Next കേരളാ സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് അധ്യാപകദിനം ആചരിച്ചു