KOYILANDY DIARY.COM

The Perfect News Portal

ഐസ് പ്ലാൻ്റ് റോഡ്, ആയിഷാസിൽ ജമീല കെ ടി വി (59) നിര്യാതയായി

.
കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡ്, ആയിഷാസിൽ പരേതനായ കെ പി ഉമ്മറിൻ്റെ ഭാര്യ ജമീല കെ ടി വി (59) നിര്യാതയായി. മക്കൾ: റജീന, റിയാസ്. മരുമക്കൾ: നാസർ ബാബു, സജ്‌ന.
Share news