KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് സെൻട്രൽ ശ്രീനിലയത്തിൽ സരോജിനി ടീച്ചർ (90) നിര്യാതയായി

.
കൊയിലാണ്ടി: കോതമംഗലം ജി എൽ പി സ്കൂൾ റിട്ട: അധ്യാപികയായ  കുറുവങ്ങാട് സെൻട്രൽ ശ്രീനിലയത്തിൽ സരോജിനി ടീച്ചർ (90) നിര്യാതയായി. മക്കൾ: പരേതനായ ജയപ്രകാശ് (ബിഎസ്എൻഎൽ കോഴിക്കോട്), സജിത. മരുമക്കൾ: പരേതനായ രാമൻ (ബാലുശ്ശേരി), ശ്രീജ (ഗ്രാമീൺ ബാങ്ക്, കോഴിക്കോട്). സഞ്ചയനം: ബുധനാഴ്ച. 
Share news
error: Content is protected !!