Koyilandy News Obituary നടുവത്തൂർ ചെറുപുത്തൻ പുരയിൽ അപ്പുക്കുട്ടൻ (76) നിര്യാതനായി 1 hour ago koyilandydiary . കീഴരിയൂർ: നടുവത്തൂർ ചെറുപുത്തൻ പുരയിൽ അപ്പുക്കുട്ടൻ (76) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: വേണു സി പി, സുജിത്ത്, സരിത. മരുമക്കൾ: സുഭാഷിണി, രാജീവൻ. സഹോദരങ്ങൾ: ഗോപാലൻ, നാരായണൻ, രാജൻ, ദേവി, രാധ, പരേതനായ ബാലൻ. Share news Post navigation Previous കാവുംവട്ടം നടേരി, പഴങ്കാവിൽ രാധ (58) നിര്യാതയായിNext ലോക സാക്ഷരതാ ദിനം: ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് ആദരം