KOYILANDY DIARY.COM

The Perfect News Portal

എസ്.എൻ.ഡി.പി യോഗം കോളജിൽ വിവിധ കാറ്റഗറികളിലെ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു

.
കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളജിൽ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, എം.എ ഇംഗ്ലീഷ്, എം.എസ്.സി കെമിസ്ട്രി, എം കോം എന്നീ പ്രോഗ്രാമുകളിൽ ഒഴിവുള്ള വിവിധ കാറ്റഗറികളിലെ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Share news