KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായി; ഭാഗികമായി ഗതാഗതക്കുരുക്ക്

.
​താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കേടായതിനെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺവേ രീതിയിൽ ഒരു വശത്തുകൂടി കടത്തിവിടുന്നുണ്ട്. കേടായ ലോറി റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലാം വളവിൽ മറ്റൊരു കണ്ടെയിനർ ലോറിയും തകരാറിൽ ആയിട്ടുണ്ട് എന്നും വിവരം ലഭിച്ചിട്ടുണ്ട്.

Share news