KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കിഴക്കെ പുതിയപുരയിൽ പരേതനായ ചന്തുക്കുട്ടി ആശാരിയുടെ മകൻ ദാമോദരൻ (54) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാട്ടിലുള്ളപ്പോഴും ജോലിയോടൊപ്പം ഗൾഫിലും നാടക പ്രവർത്തകൻ കൂടിയായിരുന്നു. അമ്മ: നാരായണി....

കൊയിലാണ്ടി. നഗരസഭയിലെ പന്തലായനി റോഡിൽ അജ്ഞാതർ മാലിന്യം നിക്ഷേപിച്ചു. ഇന്ന് പുലർച്ചെയാണ് റെയിൽവെ സ്റ്റേഷന്  മുൻവശമുള്ള പന്തലായനി റോഡിൽ  ലോറിയിൽ മാലിന്യം നിക്ഷേപിച്ചത്. ഗതാഗതം തടസ്സപ്പെടുന്ന നിലയിലാണ്...

കൊയിലാണ്ടി: ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ യൂത്ത് റെഡ്‌ക്രോസ്സ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഐ.ആര്‍.സി.എസ് താലൂക്ക് മാനേജിങ്ങ് കമ്മിറ്റി തയ്യാറാക്കിയ ഓണ്‍ലൈന്‍ ബ്ലഡ്...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ പൂതവിളയാട്ടവും തിരുവാതിര ആഘോഷവും നടന്നു. ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വേറിട്ട ആഘോഷ പരിപാടികള്‍ കന്മന ശ്രീധരന്‍ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സേവന...

ന്യൂഡല്‍ഹി: വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ വേണ്ടി സെക്ഷന്‍ 144ന് കീഴിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. നിരോധനാജ്ഞ ഏര്‍പ്പെടുത്തുമ്പോൾജിസ്‌ട്രേറ്റുമാര്‍ വ്യക്തികളുടെ അവകാശങ്ങളും രാജ്യത്തിന്റെ ആശങ്കകളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി...

കണ്ണൂര്‍: നീലേശ്വരത്തുവെച്ച്‌ വ്യാപാരിയെ ഇടിച്ച്‌ കൊലപ്പെടുത്തിയ കാര്‍ കണ്ണൂര്‍ വളപട്ടണത്തുവെച്ച്‌ പോലീസ് പിടികൂടിയപ്പോള്‍ കണ്ടെത്തിയത്‌ 1.45 കോടിയുടെ കള്ളപ്പണം. നീലേശ്വരത്തെ പച്ചക്കറി വ്യാപാരി കെ. പി തമ്പാനെ...

കോട്ടയം: ചങ്ങനാശേരിയില്‍ കഞ്ചാവ് കടത്തിയതിന് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പാറ സ്വദേശി ജയ്‌മോന്‍ വര്‍ഗീസ്, നെടുംകുന്നം സ്വദേശി അനുക്കുട്ടന്‍ എം.കെ, ഇവര്‍ക്ക് കഞ്ചാവ് വിറ്റ ടിസണ്‍ ജോസഫ്...

കൊച്ചി: സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ വന്നു. സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു....

കൊല്ലം: കരുനാഗപ്പള്ളിയില്‍ അധ്യാപികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറയില്‍കുന്ന് എസ്.എന്‍.വി.യു.പി.എസ്. അധ്യാപിക സുഖലതയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.