ചെങ്ങോട്ടുകാവ് കിഴക്കെ പുതിയ പുരയിൽ ദാമോദരൻ (54)
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കിഴക്കെ പുതിയപുരയിൽ പരേതനായ ചന്തുക്കുട്ടി ആശാരിയുടെ മകൻ ദാമോദരൻ (54) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാട്ടിലുള്ളപ്പോഴും ജോലിയോടൊപ്പം ഗൾഫിലും നാടക പ്രവർത്തകൻ കൂടിയായിരുന്നു. അമ്മ: നാരായണി. ഭാര്യ: ചിത്ര. മക്കൾ: അതുൽ, അമൽ. സഹോദരങ്ങൾ: കാർത്യായനി, സരോജനി, കൃഷ്ണൻ, ദേവകി, സതി, സതീശൻ, സജിനി, പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച .