KOYILANDY DIARY.COM

The Perfect News Portal

Year: 2023

യു. രാജീവൻ ഒന്നാം ചരമ വാർഷികം. മുൻ ഡി.സി.സി. പ്രസിഡണ്ട് യു. രാജീവൻ്റെ ഒന്നാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പുളിയഞ്ചേരിയിലെ അദ്ധേഹത്തിൻ്റെ വീട്ടുവളപ്പിൽ (ഉണിത്രാട്ടിൽ) ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു....

താമരശ്ശേരി: കൂടത്തായി ചൂണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. മുക്കത്ത് നിന്നും നരിക്കുനിയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി...

രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി, വയനാട്ടിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.സി.സി യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ മാർച്ചിൽ സംഘർഷം. നിരവധി...

വൈത്തിരി പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂരിൽ ഇറങ്ങിയ പുലിയുടെ ദൃശ്യങ്ങൾ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞു. അച്ചൂരിൽ ഒരു മാസത്തിലേറെയായി ഒട്ടേറെ വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ചു...

ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. വീട്ടമ്മക്ക് 4 ലക്ഷം രൂപ നഷ്ടപ്പെട്ടു. മകളുടെ വിവാഹത്തിനായി സ്ഥിര നിക്ഷേപമിട്ടിരുന്ന 4 ലക്ഷം രൂപയാണ് നഷ്ടമായത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുനിതക്കാണ്...

രാ​ഹുൽ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് സമാനമായ...

വിദ്യാർത്ഥിനിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശി പിടിയിൽ. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്സ് എത്തിയ നേരത്താണ് സംഭവം. തമിഴ്നാട്...

റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. കൂ​രാ​ച്ചു​ണ്ട്: കാ​ള​ങ്ങാ​ലി ഓ​ല​ക്കു​ന്ന​ത്ത് ആ​ഖി​ലാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. ആ​ഖി​ലി​ൻ്റെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്ന്...

കൊല്ലം ശ്രീ  പിഷാരികാവിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് (മാർച്ച് 25) ഇന്ന് നടക്കുന്ന ചടങ്ങുകൾ  രാവിലെ കാഴ്ചശീവേലി മേളപ്രമാണവും രാവിലെ: കലാനിലയം ഉദയൻ നമ്പൂതിരിയും. വൈകീട്ട് പോലൂർ ഹരിദാസ്...

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. മാവൂർ: ബനാറസ് ബസിലെ കണ്ടക്ടർ കൽപ്പള്ളി സ്വദേശി പുന്നോത്ത് മുഹമ്മദ് സിനാനെ (22) യാണ് മാവൂർ പോലീസ് അറസ്റ്റുചെയ്തത്....

error: Content is protected !!