KOYILANDY DIARY

The Perfect News Portal

കൂടത്തായി ചൂണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു

താമരശ്ശേരി: കൂടത്തായി ചൂണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. മുക്കത്ത് നിന്നും നരിക്കുനിയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.