KOYILANDY DIARY

The Perfect News Portal

യു. രാജീവൻ ഒന്നാം ചരമ വാർഷികം

യു. രാജീവൻ ഒന്നാം ചരമ വാർഷികം. മുൻ ഡി.സി.സി. പ്രസിഡണ്ട് യു. രാജീവൻ്റെ ഒന്നാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പുളിയഞ്ചേരിയിലെ അദ്ധേഹത്തിൻ്റെ വീട്ടുവളപ്പിൽ (ഉണിത്രാട്ടിൽ) ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു.
ഡി.സി.സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ, നേതാക്കളായ വി.എം.  ചന്ദ്രൻ, കെ. എം. ഉമ്മർ, പി. രത്നവല്ലി, മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ, വി.പി. ഭാസ്കരൻ, പി.വി. വേണുഗോപാൽ, വി. വി. സുധാകരൻ, അഡ്വ. കെ. വിജയൻ, വി.ടി. സുരേന്ദ്രൻ, നടേരി ഭാസ്കരൻ കെ.എം. സുമതി, പി.വി. നാണി, കെ.പി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.