KOYILANDY DIARY

The Perfect News Portal

പിഷാരികാവിൽ ഇന്നത്തെ പരിപാടി (മാർച്ച് 25)

കൊല്ലം ശ്രീ  പിഷാരികാവിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് (മാർച്ച് 25) ഇന്ന് നടക്കുന്ന ചടങ്ങുകൾ 

  • രാവിലെ കാഴ്ചശീവേലി മേളപ്രമാണവും
  • രാവിലെ: കലാനിലയം ഉദയൻ നമ്പൂതിരിയും. വൈകീട്ട് പോലൂർ ഹരിദാസ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കും.
  • രാവിലെ 9.30ന് ഓട്ടൻതുള്ളൽ (പാഞ്ചാലി സ്വയംവര കഥ)
  • രാത്രി 8 മണിക്ക് തൃത്തായമ്പക: ഷിഗിലേഷ് കോവൂർ, സച്ചിൻരാഥ് കലാലയം, ജഗന്നാഥ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു.
  • രാത്രി 7 മണി: സ്‌കോർപ്പിയൻസ് കൊല്ലം അവതരിപ്പിക്കുന്ന മെഗാഷോയും അരങ്ങേറും.