KOYILANDY DIARY

The Perfect News Portal

Month: November 2022

കോഴിക്കോട്: ശാരീരിക അവശതമൂലം വീടുകളിൽ ഒതുങ്ങുന്ന കുട്ടികളെ സ്കൂളിലെത്തിക്കുന്ന സ്‌പേസ്‌ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഐ.സി.യു ബെഡ് ഉൾപ്പെടെയുള്ള സംവിധാനമാണ് സ്‌പേസിലൂടെ വിദ്യാലയങ്ങളിൽ ഒരുക്കുക. ഇരുന്നും കിടന്നും...

കൊയിലാണ്ടി: ചേമഞ്ചേരി മേറങ്ങാട്ട് പദ്മനാഭൻ നായർ (84) നിര്യതനായി. പരേതനായ ശേഖരൻ കിടാവിന്റെയും, നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: കമല. മക്കൾ: പ്രദീപ് കുമാർ, പ്രശാന്ത് (വിശാഖപട്ടണം)....

കൊയിലാണ്ടി പന്തലായനിയിൽ ഒരാളെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പന്തലായനി പടിഞ്ഞാറെ താഴെ എന്ന സ്ഥലത്തെ വയലിൽ മരിച്ച നിലയിണ് കണ്ടെത്തിയത്. സുമാർ 50 വയസിനു...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മലയിന്മേൽ ഭാരതി (69) നിര്യാതയായി. ഭർത്താവ്: പരേതനായ നെക്കുന്നത് മാധവൻ നായർ. മക്കൾ: രാജേഷ്, രജിത (രജിസ്റ്റർ ഓഫീസ്, കോഴിക്കോട്), രഘുനാഥ് (...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (നവംബർ 2 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ മെഡിസിൻ ദന്ത രോഗം ഇ.എൻ.ടി സ്ത്രീ രോഗം...

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 02 ബുധനാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7:30pm) ഡോ.അക്ഷയ്...

കൊയിലാണ്ടി: പാലക്കുളം സുഭാഷ് വായനശാലയുടെ നേതൃത്വത്തിൽ ചരിത്രോത്സവം നടത്തി. വായനശാല ഹാളിൽ നടത്തിയ പരിപാടി കെ. കെ. ശശി ഉദ്ഘാടനം ചെയ്തു. കേരളം പിന്നിട്ട വഴികൾ എന്ന...

മയക്കു മരുന്നിനെതിരെ പ്രതിജ്ഞയെടുത്തു. കേരള സീനിയർ സിറ്റി സൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം കേരള പിറവി ദിനത്തിൽ മയക്കു മരുന്നുകൾക്കെതിരെയുള്ള ക്യാമ്പയിൻ പ്രവർത്തനം ഉർജിത്തമാക്കാനും...

കൊയിലാണ്ടി: കൊല്ലം പഴയ കാല ജനസംഘം പ്രവർത്തകൻ പരേതനായ കൂത്തം വള്ളി വിജയൻ്റെ ഭാര്യ ലക്ഷ്മിക്കുട്ടി(92) നിര്യാതയായി. മക്കൾ: രമേശൻ, സതീശൻ, രാധാകൃഷ്ണൻ, ജയരാജൻ, ജയശീലൻ, സജീന്ദ്രൻ,...

കൊയിലാണ്ടി: കേരള പിറവി ദിനത്തിൽ ദേശീയ പാതയോരത്ത് ബി.ഇ.എം യു.പി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ ചങ്ങല തീർത്തു. ജീവിതമാണ് ലഹരി, ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ഉപയോഗിക്കാൻ ആരെയെങ്കിലും...