KOYILANDY DIARY

The Perfect News Portal

കൊല്ലം കൂത്തംവള്ളി ലക്ഷ്മിക്കുട്ടി (92)

കൊയിലാണ്ടി: കൊല്ലം പഴയ കാല ജനസംഘം പ്രവർത്തകൻ പരേതനായ കൂത്തം വള്ളി വിജയൻ്റെ ഭാര്യ ലക്ഷ്മിക്കുട്ടി(92) നിര്യാതയായി. മക്കൾ: രമേശൻ, സതീശൻ, രാധാകൃഷ്ണൻ, ജയരാജൻ, ജയശീലൻ, സജീന്ദ്രൻ, കലേശൻ, പരേതനായ ജയചന്ദ്രൻ മരുമക്കൾ: ശോഭന, ബിന്ദു, ചിത്രാംഗി, റെനില, ബിന്ദു, സൽമ, രാഗിണി, സൗമ്യ. സഞ്ചയനം: തിങ്കളാഴ്ച.