KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി മലയിന്മേൽ ഭാരതി (69)

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മലയിന്മേൽ ഭാരതി (69) നിര്യാതയായി. ഭർത്താവ്: പരേതനായ നെക്കുന്നത് മാധവൻ നായർ. മക്കൾ: രാജേഷ്, രജിത (രജിസ്റ്റർ ഓഫീസ്, കോഴിക്കോട്), രഘുനാഥ് ( എ.എം.വി.ഐ RTO ഓഫീസ് കോഴിക്കോട്). മരുമക്കൾ: ഉണ്ണികൃഷ്ണൻ മാസ്റ്റർ (റിട്ട. മാപ്പിള ഹൈസ്ക്കൂൾ, കൊയിലാണ്ടി), സജിനി (മെഡിക്കൽ കോളജ്, കോഴിക്കോട്), രൂപശ്രീ.