KOYILANDY DIARY

The Perfect News Portal

Day: August 6, 2022

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗത്തിൽ ഡോ. ജാസിർ ഉസ്മാൻ. കെ. കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ (MBBS, DCH, DNB Pediatrics) ചാർജ്ജെടുത്തു. ഡോക്ടറുടെ സേവനം എല്ലാ തിങ്കൾ മുതൽ ശനി വരെ...

കൊയിലാണ്ടി: കാപ്പാട് ബീച്ച് തീരദേശ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. മറ്റ് പല ഭാഗങ്ങളിലും റോഡ് തകർയുടെ വക്കിൽ. ശക്തമായ തിരമാലയിൽ റോഡ് ഒലിച്ചുപോവുന്ന കാഴ്ചയാണ്. കഴിഞ്ഞ...

എൻ.കെ. ചന്ദ്രൻ, എൻ കെ ലാലു അനുസ്മരണം.. കൊയിലാണ്ടി: AKG സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ ആദ്യകാല സംഘാടകരും ഫുട്ബോൾ താരങ്ങളുമായ എൻ.കെ. ചന്ദ്രൻ, എൻ കെ ലാലു...

കൊയിലാണ്ടി: കാപ്പാട് കണ്ണൻകടവിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീട് തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു. വെങ്ങളം സ്വദേശി ചീറങ്ങോട്ട് രമേശൻ ആണ് മരിച്ചത്. ഒരു തൊഴിലളിക്ക് ഗുരുതരമായി പരിക്കേറ്റു. ബീമുകൾക്കിടയിൽ...

ഇടുക്കി: ജലനിരപ്പുയർന്നതോടെ ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുമെന്ന് ജലവിഭവമന്ത്രി  റോഷി അഗസ്റ്റിൻ അറിയിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി...

കൊയിലാണ്ടിയിൽ എ.എഫ്.സി. ചിക്കൻ (American Fried Chicken) പ്രവർത്തനമാരംഭിച്ചു. ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ഇ.എം.എസ്. ടൗൺഹാൾ...

കൊയിലാണ്ടി: മാരാമുറ്റം എളമകണ്ടി അർജുൻ (31) നിര്യാതനായി. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശിയായിരുന്നു. കൊയിലാണ്ടി സർവ്വീസ് കോ-ഓപ്പ് ബാങ്ക് റിട്ട. ജീവനക്കരനും കോൺഗ്രസ്സ് പ്രവർത്തകനുമായ ഇ.കെ. രവിയുടെയും, സജിതയുടെയും...

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി...

കൊയിലാണ്ടി: ശിലാസ്ഥാപനം നടത്തി. കോതമംഗലം ഗവ: എൽ.പി.സ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ. കാനത്തിൽ ജമീല നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

ഇടുക്കി: ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ...