KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മാരാമുറ്റം എളമകണ്ടി അർജുൻ (31)

കൊയിലാണ്ടി: മാരാമുറ്റം എളമകണ്ടി അർജുൻ (31) നിര്യാതനായി. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശിയായിരുന്നു. കൊയിലാണ്ടി സർവ്വീസ് കോ-ഓപ്പ് ബാങ്ക് റിട്ട. ജീവനക്കരനും കോൺഗ്രസ്സ് പ്രവർത്തകനുമായ ഇ.കെ. രവിയുടെയും, സജിതയുടെയും മകനാണ്. ഭാര്യ: സംഗീത. സഹോദരി: ഡോ. അഞ്ജുഷ. ശവസംസ്ക്കാരം: വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *