KOYILANDY DIARY

The Perfect News Portal

Day: August 29, 2022

ചെരണ്ടത്തൂർ: വിദ്യാർത്ഥിയെ കാണാതായതായി പരാതി. ചെരണ്ടത്തൂർ ചാലിൽ ഹൗസ് ബാബുവിന്റെ മകൻ നികേത് (16)നെയാണ് ഇന്ന് കാലത്ത് മുതൽ കാണാതായത്. ചെരണ്ടത്തൂർ തിരുവള്ളൂർ ശാന്തി നികേതൻ സ്കൂൾ...

കൊയിലാണ്ടി: KSFESA 30 -ാം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടന്നു. CITU ജില്ലാ വൈസ് പ്രസിഡണ്ട് എ.കെ രമേശ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ മീത്തൽ അബ്ദുൾ റസാക്ക് (67) നിര്യാതനായി. ഭാര്യ: ബിയ്യാത്തുമ്മ. മക്കൾ: നൂർജഹാൻ, ഇന്ത്യാസ്, ഫസീല, റാഹില. മരുമക്കൾ: അബ്ദുറഹിമാൻ, ഹമീദ്, സൈനു, ഹസ്ന....

കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് ഓണ ചന്ത ആരംഭിച്ചു. കുറുവങ്ങാട്  സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് ചാത്തുക്കുട്ടി സ്മാരകത്തിൽ വാർഡ് കൗൺസിലർ പ്രഭ ടീച്ചർ ഉദ്ഘാടനം ചെയ്തു....

കൊച്ചി: റൂള്‍ കര്‍വ് പ്രകാരം ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് (ഓഗസ്റ്റ് 29 ) വൈകിട്ട് നാലോടെ തുറക്കും. 50...

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവ ബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ...

പത്തനംതിട്ട: അച്ചന്‍കോവില്‍ പാതയിലെ ചെമ്പനരുവിയില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മാനസിക അസ്വാസ്ഥ്യമുള്ള ഒരാള്‍ തുണിക്കെട്ടുമായി  അപകടം നടന്ന  പാതയിലൂടെ  നടന്നുപോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇദ്ദേഹമാണ് ആനയുടെ...

തൊടുപുഴ: തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ട ഒരു കുടുംബത്തിലെ അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമൻ, ഭാര്യ...

കൊയിലാണ്ടി: ജില്ലാ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേത്യത്വത്തിൽ ജില്ലാ പഠനക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടിയി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്ലാസ്സ് കെ.എസ്.കെ.ടി.യു ജില്ലാ...

കൊയിലാണ്ടി: ഗുഡ്മോണിംഗ് ഹെൽത്ത് ക്ലബ് ഹൈജംബ് ബെഡ് ഉദ്ഘാടനം ചെയ്തു പിഷാരികാവ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ  ഉദ്ഘാടനം ചെയ്തു....