KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ എ.എഫ്.സി. ചിക്കൻ (American Fried Chicken) പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടിയിൽ എ.എഫ്.സി. ചിക്കൻ (American Fried Chicken) പ്രവർത്തനമാരംഭിച്ചു. ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ഇ.എം.എസ്. ടൗൺഹാൾ കെട്ടിടത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷതവഹിച്ചു. കേരളത്തിലെ140-ാംമത്തെ ശാഖയാണ് കൊയിലാണ്ടിയിൽ ആരംഭിച്ചത്. എ.എഫ്.സി യൂണിറ്റ് ചാർജ്ജ്, മുഹമ്മദ് പി.വി, അബ്ബാസ് പി.പി, ഉസ്മാൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *