KOYILANDY DIARY

The Perfect News Portal

Day: August 9, 2022

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ചരിത്ര സംഭവങ്ങൾ ആസ്പദമാക്കി നിർമ്മിച്ച സിനിമകളാണ്...

കൊയിലാണ്ടി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർഘർ തിരംഗ് ന്റെ പ്രചരണത്തിന്റെ ഭാഗമായി യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ബൈക്ക് റാലി...

കൊയിലാണ്ടി: കിറ്റ് ഇന്ത്യാ സമര പോരാളിയും, പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന ഡോ. കെ.ബി. മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് മുൻ എം.എൽ.എ അഡ്വ.എം.കെ. പ്രേംനാഥ്,...

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് മൂടാടി മണ്ഡലം ക്യാമ്പ് യുവ ചിന്തൻ ശിവിർ മൂടാടി ഹിൽബസാറിൽ വെച്ച് നടന്നു. യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണൻ...

കൊയിലാണ്ടി: വൈവിധ്യ പരിപാടികളോടെ ആന്തട്ട GUPS ഹിരോഷിമാ ദിനം ആചരിച്ചു. സമാധാന ബാനറിൽ കുട്ടികളൊക്കെ കൈയടയാളം പതിച്ചു. യുദ്ധവിരുദ്ധ റാലിയും ആണവ രക്തസാക്ഷികളുടെ അനുസ്മരണവും നടന്നു. മുൻ...

കൊയിലാണ്ടി: ആതുര സേവന രംഗത്ത് താങ്ങായ് കുട്ടികളും. കോരപ്പുഴ ജി.എഫ്.യു.പി. സ്കൂളിൽ "താങ്ങായ് .. തണലായ്" എന്ന പേരിൽ ജെ.ആർ.സി യൂണിറ്റിന്റെ ഉദ്ഘാടനവും സ്കാർഫണിയിക്കലും IRCS താലൂക്ക് വൈസ്...

കൊയിലാണ്ടി: ചേലിയ വലകെട്ടും ചാലിൽ മാധവൻ ആശാരി (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി.  മക്കൾ: മുരളി, ഷാജി, സന്തോഷ്, മിനി, ബിന്ദു.  മരുമക്കൾ: റീന, ശ്രീജ, രേഷ്മ,...

കൊയിലാണ്ടി: വ്യാപാര ദിനം ആഘോഷിച്ചു. ഓൺലൈൻ കുത്തകയുടെ വ്യാപകമായ കടന്നുകയറ്റം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. കുത്തകകളുടെ കടന്നുകയറ്റം ചെറുകിട വ്യാപാരംഗത്ത്...

ധാർമ്മിക്ക് ചികിത്സാ സഹായത്തിനായി.. കുഞ്ഞുമനസുകളായ വേദികും, നൈതികും.. കൊയിലാണ്ടി: നടേരി, കാവുംവട്ടം ധാർമ്മിക്ക് ജീവനു വേണ്ടി ഒരു നാടാകെ കൈകോർക്കുമ്പോൾ സമൂഹത്തിനാകെ മാതൃകയാവുകയാണ് വേദിക് , നൈതിക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 9 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിദന്ത രോഗംകണ്ണ്ഇ.എൻ.ടികുട്ടികൾഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...