KOYILANDY DIARY

The Perfect News Portal

ശിശുരോഗ വിഭാഗത്തിൽ ഡോ. ജാസിർ ഉസ്മാൻ. കെ. ചാർജ്ജെടുത്തു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗത്തിൽ ഡോ. ജാസിർ ഉസ്മാൻ. കെ. കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ (MBBS, DCH, DNB Pediatrics) ചാർജ്ജെടുത്തു. ഡോക്ടറുടെ സേവനം എല്ലാ തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ ലഭിക്കുന്നതാണ്. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 7.30വരെ   ഡോ. വിനിത വിജയരാഘവന്റെ സേവനം ലഭ്യമാണ്.

  • കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം  എന്നീ  സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി  പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ  അൾട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി,ECHO, TMT, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നീ സേവനങ്ങളും നൽകി വരുന്നു.
  • കൂടാതെ മെഡിസിൻ HOME DELIVERY, HOME SAMPLE COLLECTION എന്നിവ ലഭ്യമാണ്.

മറ്റു സേവനങ്ങൾ

  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 11AM to 2 PM) ഡോ. വിപിൻ(ഞായർ, തിങ്കൾ,വ്യാഴം 9AM to 1 PM)
  • 2. അസ്ഥി രോഗ വിഭാഗം ഡോ. ഇർഫാൻ അഹമ്മദ് (ബുധൻ, ശനി, ഞായർ 3.30 PM to 5.30 PM) ഡോ. മുഹമ്മദ്‌ വാസിൽ (തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി 6 PM to 7.30 PM)
  • 3. ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു(ചൊവ്വ, വെള്ളി 5 PM to 6.30 PM)
  • 4. യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേണായ് (ബുധൻ 5 PM to 7 PM)
  • 5. നെഞ്ച് രോഗ വിഭാഗം ഡോ. അജീസ് റഹ്മാൻ(ഞായർ 9 AM to 11 AM)
  • 6. ന്യൂറോളജി വിഭാഗം ഡോ. അനൂപ്. കെ (വ്യാഴം 4.30 PM to 6.30 PM)
  • 7. കാർഡിയോളജി വിഭാഗം ഡോ. ബിജോയ്‌. കെ (ചൊവ്വ 9 AM to 11 AM)
  • 8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ. ഗിരീഷ്. ജി. എൻ (ശനി 4.30 PM to 6 PM)
  • 9. കൗൺസലിംങ്ങ് വിഭാഗം ഡോ. അൻവർ സാദത്ത് (ബുക്കിംഗ് പ്രകാരം )
  • 10. ഇ. എൻ. ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5 PM to 7 PM)
  • 11. ചർമ്മരോഗ വിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11 AM to 1 PM)
  • 12. അൾട്രാ സൗണ്ട് സ്കാനിംഗ് (USG) ഡോ. ഗീതു ദിവാകർ (തിങ്കൾ, ബുധൻ, ശനി 3.30 PM to 5.30 PM)
  • 13. ഡെന്റൽ ക്ലിനിക്ഡോ. റാഷിദ (തിങ്കൾ മുതൽ ശനി വരെ 9.30 AM to 6 PM)
  • 14. ഫിസിയോ തെറാപ്പി വിഭാഗം (തിങ്കൾ മുതൽ ശനി വരെ 3 PM to 6 PM)

ഡ്യൂട്ടി മെഡിക്കൽ ഓഫീസേർസ്, ഡോ. മുസ്തഫ മുഹമ്മദ്‌, ഡോ. അഭിനവ്, ഡോ. ഷാനിബ

Advertisements

Leave a Reply

Your email address will not be published. Required fields are marked *