KOYILANDY DIARY

The Perfect News Portal

Day: August 13, 2022

കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ രണ്ടാം ഷിഫ്റ്റിന്റെ പ്രവർത്തനം ഓഗസ്റ്റ് 15 ന് ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം 2020 നവംബർ 1നായിരുന്നു കൊയിലാണ്ടി...

കൊയിലാണ്ടി: എടക്കുളം നൊട്ടികണ്ടിയിൽ നാണി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ബാലകൃഷ്ണൻ (റിട്ട: ഇന്ത്യൻ എയർഫോഴ്സ്) , രവീന്ദ്രൻ (തലശ്ശേരി), ഹരിദാസൻ (ഡ്രൈവർ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂർ ഒളിയിൽ മാധവൻ നായർ (95) നിര്യാതനായി. റിട്ട. അധ്യാപകൻ, ഹിമായുത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂൾ, കോഴിക്കോട്)  ഭാര്യ: രാധാഭായ് (റിട്ട. അധ്യാപിക, അച്ചുതൻ ഗേൾസ്...

കൊയിലാണ്ടി: സ്വാതന്ത്യദിനാഘോഷത്തിന് മുന്നോടിയായി ഭീമൻ ത്രിവർണ ബാനർ ഒരുക്കി ആന്തട്ട ഗവ. യു.പി. സ്കൂൾ. മൂന്ന് മീറ്റർ വീതിയിൽ 20 മീറ്റർ നീളത്തിലാണ് ബാനർ ഒരുങ്ങിയത്. 15ന്...

കണ്ണൂർ: "നവമാംഗല്യം" പദ്ധതിക്ക് തുടക്കമിട്ട് പട്ടുവം പഞ്ചായത്ത്. സ്ത്രീ - പുരുഷന്മാർ അവിവാഹിതരായിരിക്കുന്നതിൻറെ ആശങ്ക ഇനി വീട്ടുകാരും ബന്ധുക്കളും മാത്രം ഏറ്റെടുക്കേണ്ട, ആശങ്ക മൊത്തമായി ഏറ്റെടുത്ത് സഹായം...

കോഴിക്കോട്: റോഡിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണം: മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാടെന്നും ഇക്കാര്യത്തിൽ വീഴ്‌ചയുണ്ടായാൽ കർക്കശ നടപടിയെടുക്കുമെന്നും മന്ത്രി...

കോഴിക്കോട്: സൈനികരുടെ സംഘടനയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് & കെയർ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ധീരജവാൻ സുധിൽ പ്രസാദ് നഗറിൽ (വടകര മുൻസിപ്പൽ പാർക്ക്‌) വെച്ച് ...

കൊയിലാണ്ടി: ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ സ്വാതന്ത്യാമൃതം എൻ.എസ്.എസ് സപ്ത ദിന ക്യാമ്പിന് തുടക്കമായി. നഗരസഭ ചെയർപേഴസൺ സുധ കിഴക്കെപ്പാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാവാർഡിൽ എൽ.എസ്....

കൊയിലാണ്ടി: വെള്ളറക്കാട് റെയിൽവെ ട്രാക്കിന് സമീപം 19 വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. മൂടാടി കുന്നുമ്മൽ പ്രേമരാജിന്റെ മകൾ അമിതാ രാജ്നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...

കോഴിക്കോട്: വാഹന ഉടമകളുടെ വിവിധ പരാതികളിൽ തീർപ്പുണ്ടാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ്...