KOYILANDY DIARY.COM

The Perfect News Portal

Month: May 2017

ഫറോക്ക് : ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭൂഗര്‍ഭ പൈപ്പ് വീണ്ടും പൊട്ടി റോഡിലേക്ക് വെളളമൊഴുകിയതിനെ തുടര്‍ന്നു കടലുണ്ടിയിലേക്കുളള ശുദ്ധജല വിതരണം മുടങ്ങി. കടലുണ്ടിയിലേക്ക് പോകുന്ന പൈപ്പ് ഫറോക്ക്...

കോഴിക്കോട്: പണിക്കര്‍ റോഡ് നാലുകുടി പറമ്പ്‌ സെയ്തലവിയെ (48) 125 ഗ്രാം കഞ്ചാവ് സഹിതം പാളയം ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച്‌ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പണിക്കര്‍ റോഡ്...

റിയാദ്: സൗദി അറേബ്യയിലെ പുണ്യ നഗരമായ മക്കയിലുണ്ടായ തീപിടുത്തത്തില്‍ പെട്ട് മൂന്ന് പേര്‍ വെന്തുമരിച്ചു. മക്കയിലെ ഹജ്ജ് സ്ട്രീറ്റിലെ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ താമസിച്ചിരുന്ന...

ചേവരമ്പലം: തൊണ്ടയാട് ബൈപ്പാസില്‍ ഹരിതനഗര്‍ കോളനിയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ മുട്ടയിട്ട പെരുമ്പാമ്പിനെ നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് പിടികൂടി. കോളനിയിലെ വീട്ടില്‍ മുരിങ്ങയില ശേഖരിക്കാന്‍ പോയവരാണ്...

കടിയങ്ങാട്: പാലേരിയില്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമം. വ്യാഴാഴ്ച രാത്രി സി.പി.എം ഓഫീസിനു നേരെ കല്ലേറ് നടന്നു . കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഓഫീസിന്റെ മുന്നില്‍...

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് പ്രധാന കവാടത്തിന് മുമ്പില്‍ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസിന്റെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വലിയ...

കോഴിക്കോട്: മദ്യത്തോട് വിടപറഞ്ഞവരുടെ കൂട്ടായ്മ ഇന്നലെ കുതിരവട്ടം മാനസിക രോഗാശുപത്രിയോടു ചേര്‍ന്ന മോചനം ലഹരിവിമുക്ത ചികിത്സാ വിഭാഗത്തില്‍ നടന്നു. മദ്യപാനശീലം ഒരു രോഗാവസ്ഥയാണെന്നു തിരിച്ചറിയുകയും ശരിയായ ചികിത്സയിലൂടെ...

ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് മരണം. കാസര്‍കോട് താമസിക്കുന്ന ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്. കാറില്‍...

കൊയിലാണ്ടി: പയ്യന്നൂരിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അക്രമിസംഘം വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച്‌ കൊയിലാണ്ടിയിൽ ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വി.കെ. ജയൻ, കെ.പി മോഹനൻ, കെ.പി.എൽ. മനോജ്, ഒ. മാധവൻ,...

പുറംലോകത്തിന് വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം! എന്തായാലും ഒളിച്ചിരിക്കുന്ന 800 കോടി രൂപയുടെ നിധി കണ്ടെത്തിയിട്ടേ അടങ്ങൂ എന്ന വാശിയിലാണ് സേഷെല്‍സ് ദ്വീപിലെ ഒരുപറ്റം ആളുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ...

error: Content is protected !!