KOYILANDY DIARY

The Perfect News Portal

സുബിനേഷിന്റെ വീട്എളമരം കരീം, പി സതീദേവി എന്നിവർ സന്ദർശിച്ചു

കൊയിലാണ്ടി: ജമ്മു കാശ്മീരില്‍ ഭീകരുമായുള്ള  ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ചേലിയ സ്വദേശി അടിയള്ളൂര്‍ മീത്തല്‍ സുബിനേഷിന്റെ വസതി സി പി എം സംസ്ഥാന കമ്മിറ്റി നേതാക്കളായഎളമരം കരീം, പി സതീദേവി  എന്നിവർ സന്ദർശിച്ചു.