KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു. പികെ കൃഷ്ണദാസ്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐഎം കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാക് തീവ്രവാദി സംഘടകളുമായി ചേര്‍ന്നാണ് ഇതിന് ശ്രമിക്കുന്നത്. വിഎസിന്റെ വെല്ലുവിളി വെള്ളാപ്പള്ളിയോടല്ല സിപിഐഎം നേതൃത്വത്തോടാണ്. ജലസമാധി പ്രയോഗം പിണറായിയേയും കോടിയേരിയേയും ഉദ്ദേശിച്ചാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

Share news
error: Content is protected !!