Koyilandy News Obituary നിര്യാതനായി 6 years ago reporter കൊയിലാണ്ടി : പന്തലായനിയില്‍ പരേതരായ രാഘവന്റെയും രതീദേവിയുടെയും മകന് വട്ടിയാം വീട്ടില്‍ സുധീര്‍(45) നിര്യാതനായി. ഭാര്യ: ഷിനിത. മക്കള്‍:സൂര്യദേവ്, അഗ്നിദേവ്. സഹോദരി:സബിത. സംസ്കാരം ഉച്ചക്ക് 2 മണിക്ക് വീട്ടു വളപ്പില്‍ Continue Reading Previous നിര്യാതയായിNext ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. കേരളത്തിൽ നേട്ടം കൊയ്യും: ജിതേന്ദ്രൻ