KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ ആശ്വാസം: പവന് 1,09,400 രൂപ

.

സ്വർണവിലയിൽ ഇന്ന് ഇടിവ്. 800 രൂപയാണ് പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയിലേക്ക് പതിച്ചു. വില ഇനിയും ഉയരുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നതിനിടെയാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Share news