Business News സ്വർണവിലയിൽ ആശ്വാസം: പവന് 1,09,400 രൂപ 3 hours ago koyilandydiary . സ്വർണവിലയിൽ ഇന്ന് ഇടിവ്. 800 രൂപയാണ് പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയിലേക്ക് പതിച്ചു. വില ഇനിയും ഉയരുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നതിനിടെയാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. Share news Post navigation Previous ‘കൈയ്യോട് കൈ മെഗാ ക്ലീനിങ് ഡ്രൈവ്’ : ജില്ലയിൽ 52 ടൺ മാലിന്യം നീക്കം ചെയ്തുNext മൂടാടി ശ്രീ ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ ആരംഭിക്കും