കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് 15 ന് തുടങ്ങും. സർവീസസ് മുൻ താരം കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി...
കീഴരിയൂർ: നടുവത്തൂർ കല്ലിങ്കൽ ഹമീദ് (64) നിര്യാതനായി. കൊയിലാണ്ടിയിലെ ഷവർമാ മേക്കർ ആയിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഹവാസ് ദുബായ്), അനൂജ, ഹന്ന ഫാത്തിമ. മരുമക്കൾ: ഹാരിസ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 13 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ് (8:30 am to...
കൊയിലാണ്ടി: മുചുകുന്ന് വരിക്കാലിൽ പുതിയോട്ടിൽ രാജമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: വത്സല. മരുമകൻ: മോഹൻദാസ്.
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ ഇഡിക്ക് വീണ്ടും ഹെെക്കോടതിയിൽനിന്ന് തിരിച്ചടി. ഡോ. ടി എം തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിനുമുമ്പേ ചോദ്യംചെയ്യാൻ കഴിയില്ലെന്ന് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും...
ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൊലീസുകാർക്ക് യൂണിഫോമായി കാഷായ വേഷവും രുദ്രാക്ഷമാലയും. പുരുഷ ഉദ്യോഗസ്ഥർക്ക് മുണ്ടും കുർത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് സൽവാർ കുർത്തയുമാണ് വേഷം. പൂജാരിമാർക്ക്...
കോതമംഗലം: കോതമംഗലത്ത് ജനവാസ മേഖലയിൽ കിണറ്റിൽ വീണ ആനയെ മയക്കുവെടി വെയ്ക്കും. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരി ഭാഗത്താണ് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ഇന്ന് രാവിലെ ആന...
കണ്ണൂർ: ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഒഞ്ചിയം നെല്ലാച്ചാരി പള്ളിയുടെ പിറകിൽ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തട്ടോളിക്കര മീത്തൽ അക്ഷയ്, കാളിയത്ത് രൺദീപ്...
കേരള സ്റ്റോറി കൃസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം – അങ്കമാലി അതിരൂപത. കേരള സ്റ്റോറിയെ നല്ല പാഠമാക്കുന്നവര്‍ മണിപ്പൂരിനെ മറന്നോയെന്ന് എറണാകുളം – അങ്കമാലി...
